എമി ജാക്‌സന്റെ ജീവിതപ്രകാശം

0
4

തെന്നിന്ത്യയിലെ സിനിമാപ്രേമികള്‍ക്കിടയില്‍ ശ്രദ്ധേയസാന്നിധ്യമായിരുന്ന ബ്രിട്ടിഷ് താരമാണ് എമിജാക്‌സന്‍.

വിവാഹിതയായശേഷം കളമൊഴിഞ്ഞെങ്കിലും നവമാധ്യമക്കൂട്ടായ്മകളില്‍ ആരാധകര്‍ക്കുവേണ്ടി ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ കൃത്യമായി പങ്കിടാറുള്ള താരമാണ് എമി.

View this post on Instagram

Light of my life ❤️

A post shared by Amy Jackson (@iamamyjackson) on

ഗര്‍ഭിണിയായതും കുഞ്ഞ് പിറന്നതുമെല്ലാം ഫോട്ടോകളിലൂടെ അറിയിച്ച എമി ഇത്തവണ കുഞ്ഞിന്റെ മുഖവും ഇന്‍സ്റ്റഗ്രമിലൂടെ പങ്കുവച്ചു. ‘എന്റെ ജീവിതപ്രകാശം’ എന്നാണ് എമി കുഞ്ഞിനെ വിശേഷിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here