ഫ്രണ്ട്ഷിപ്പ് ഡേയില്‍ ആരാധകര്‍ക്കായി ഒരു ചിത്രം പങ്കുവച്ചിരിക്കയാണ് വിവാദമോഡല്‍ കൂടിയായ പൂനംപാണ്ഡേ. പതിവില്‍നിന്നും വിപരീതമായി ശരീരംമുഴുവന്‍ മറച്ചുകൊണ്ടുള്ള വേഷമണിഞ്ഞാണ് പൂനം പ്രത്യക്ഷപ്പെട്ടത്.

ഗ്ലാമറസായി മാത്രം വന്ന് യുവാക്കളുടെ മനസില്‍ തീകോരിയിടുന്ന പൂനം മാന്യമായി ടീഷര്‍ട്ടും പാന്റ്‌സുമണിഞ്ഞാണ് എത്തിയതെങ്കിലും ആരാധകരെ നിരാശരാക്കിയതുമില്ല.

നഗ്നമായി പിന്‍തിരിഞ്ഞുനില്‍ക്കുന്ന ഒരു പുരുഷപ്രതിമയുടെ പിന്‍ഭാഗത്തു പിടിച്ചുകൊണ്ട് സെക്‌സി ലുക്കിലാണ് പൂനത്തിന്റെ ആ ചോദ്യം വന്നത്. – ആരാണ് എന്റെ ചങ്ങാതിയാകാന്‍ ആഗ്രഹിക്കുന്നത് ?

View this post on Instagram

Who wants to be my friend? #happyfriendshipday

A post shared by Poonam Pandey (@ipoonampandey) on

LEAVE A REPLY

Please enter your comment!
Please enter your name here