തേരി ആഗയാ കാ യോ കാജല്‍… വയറലായി വനിതാ പോലീസുകാരുടെ നൃത്തം

0

‘തേരി ആഗയാ കാ യോ കാജല്‍…’ നര്‍ത്തകിയും ഗായികയുമായ സപ്‌ന ചൗദരിയുടെ വരികള്‍ക്ക് കാക്കി വേഷത്തില്‍ അവര്‍ ചുവടു വച്ചു. ആദ്യം മൂന്നു പേര്‍ ചേര്‍ന്നു തുടങ്ങിയ നൃത്തം, പിന്നീട് കൂടുതല്‍ പോലീസുകാര്‍ ചേര്‍ന്നതോടെ സൂപ്പറായി. ഡല്‍ഹി പോലീസ് അസോസിയേഷന്‍ പരിപാടിക്കിടെ നൃത്തം ചെയ്യുന്ന വനിതാ പോലീസുകാരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വയറലാവുകയാണ്.

സൗത്ത് വെസ്റ്റ് ജില്ലാ പോലീസ്, മാര്‍ച്ച് 30 നു സംഘടിപ്പിച്ച സുനോ സഹേലി എന്ന പരിപാടിയാണ് വയറലാകുന്നത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here