ശിവദയ്ക്ക് പെണ്‍കുഞ്ഞ് പിറന്നു

0
View this post on Instagram

Happy pongal… 😍☺️

A post shared by Sshivada (@sshivadaoffcl) on

നിരവധി സിനിമകളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടി ശിവദയ്ക്ക് പെണ്‍കുഞ്ഞ് പിറന്നു. ലൂസിഫര്‍ എന്ന ചിത്രത്തിനുശേഷം ശിവദ സിനിമയില്‍ നിന്നും വിട്ടുനിന്നതിന്റെ കാരണംകൂടിയാണ് ഇതോടെ വെളിപ്പെട്ടത്.

അരുന്ധതി എന്നാണ് മകള്‍ക്ക് പേരിട്ടിരിക്കുന്നതെന്നും താരം ഇന്‍സ്റ്റഗ്രമിലൂടെ വെളിപ്പെടുത്തി. സിനിമയില്‍ കാണാനില്ലെന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടിയായാണ് ശിവദ കുഞ്ഞിനെക്കുറിച്ച് പറഞ്ഞത്. ജൂലൈ 20-നാണ് ശിവദ അമ്മയായത്.

LEAVE A REPLY

Please enter your comment!
Please enter your name here