സാരി അണിഞ്ഞെത്തുന്ന പെണ്‍കൊടിമാര്‍ മലയാളിത്തത്തിന്റെ സൗന്ദര്യക്കാഴ്ചകൂടിയാണ്. എത്രതന്നെ മോഡേണായാലും സാരിക്ക് ഇന്ന് ഏഴഴകുതന്നെയെന്ന് ചുരുക്കം.

മലയാളസിനിമയില്‍ ശാലീനത തുളുമ്പുന്ന നിരവധിവേഷങ്ങള്‍ അവതരിപ്പിച്ച് ശ്രദ്ധേയായ നടിയാണ് ഭാമ. ”കോലക്കുഴല്‍ വിളി കേട്ടോ…” എന്ന ഗാനത്തിനൊപ്പം കടന്നുവന്ന ഭാമ, അടുത്തിടെ നവമാധ്യമക്കൂട്ടായ്മയില്‍ പങ്കുവച്ച സാരി അണിഞ്ഞ ചിത്രങ്ങള്‍ ഈ മലയാളിപ്പെണ്ണിന്റെ സാരിയഴക് വിളിച്ചോതുന്നുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here