അനിഘയും സാരിയുടുത്തു

0

തമിഴിലും മലയാളത്തിലുമായി നിരവധി ചിത്രങ്ങളില്‍ ബാലതാരമായി തിളങ്ങിയ ബേബി അനിഘയുടെ പുത്തന്‍ചിത്രങ്ങള്‍ തരംഗമാകുന്നു. നവമാധ്യമക്കൂട്ടായ്മകളില്‍ നിരവധി ആരാധകരാണ് അനിഘയുടെ മേക്കോവര്‍ ഏറ്റെടുത്തത്. സാരിയണിഞ്ഞെത്തിയ കിടിലന്‍ചിത്രങ്ങളാണ് വയറലാകുന്നത്.

സാരിയണിഞ്ഞെങ്കിലും കുട്ടിത്തം വിട്ടുമാറിയില്ലെന്നാണ് ചില ആരാധകരുടെ പരാതി. കുട്ടിത്താരങ്ങളൊക്കെയും നായികാപദവിയിലേക്ക് എത്താനുള്ള നെട്ടോട്ടത്തിലാണെന്നാണ് നവമാധ്യമങ്ങളിലെ ദോഷൈകദൃക്കുകള്‍ കണ്ടെത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here