മലയാള സിനിമയില്‍ മുഖംകാണിച്ച് തമിഴില്‍ തിളങ്ങിയ മലയാളിതാരമാണ് അസിന് തോട്ടുങ്കല്‍.
വിവാഹശേഷം കളംവിട്ടെങ്കിലും നവമാധ്യമക്കൂട്ടായ്മകളില്‍ അസിന് വല്ലപ്പോഴുമൊക്കെ എത്താറുണ്ട്.
കഴിഞ്ഞദിവസം മകള്‍ ആരിന്റെ ഫോട്ടോയാണ് ആരാധകര്‍ക്കായി അസിന് പങ്കുവച്ചത്. ആരിന്റെ രണ്ടാംജന്മദിനത്തിലാണ് ചിത്രം പുറത്തുവിട്ടത്. നിരവധിപേര്‍ ചിത്രത്തിനുതാഴെ ആരിന് ആശംസകളുമായി എത്തിയിട്ടുണ്ട്.