മേരിക്കുട്ടിയോടുള്ള ഇഷ്ടം തുറന്നുപറഞ്ഞ് അനുസിത്താര

0

Njan Marykutty 💕

Anu Sithara ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಭಾನುವಾರ, ಜೂನ್ 17, 2018

നടന്‍ ജയസൂര്യയുടെ കരിയറിലെ മികച്ച വേഷപ്പകര്‍ച്ചയുമായെത്തുന്ന ചിത്രമാണ് ‘ഞാന്‍ മേരിക്കുട്ടി’. ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നതും. ഇതിനിടെയാണ് ‘മലയാളത്തിന്റെ മുഖശ്രീ’ എന്ന പേരുകിട്ടിയ നടി അനുസിത്താര മേരിക്കുട്ടിയെ കാണാനെത്തിയത്.

ചിത്രം കണ്ടുകഴിഞ്ഞതോടെ അനുവിന് അത് പറഞ്ഞേപറ്റൂ, ഈ മേരിക്കുട്ടിയെ പെരുത്തിഷ്ടമായ കാര്യം ഫെയ്‌സ്ബുക്കില്‍ മാലോകരോട് പറഞ്ഞിട്ടേ താരം കിടന്നുറങ്ങിയുള്ളൂ. ഫാമിലിപ്രേക്ഷകര്‍ കൈവിട്ടാല്‍ മേരിക്കുട്ടിയുടേത് കദനകഥയാകും. ക്യാപ്റ്റനടക്കമുള്ള ജയസൂര്യയുടെ മുന്‍ചിത്രങ്ങളില്‍ നായികയായി തിളങ്ങിയ താരമാണ് അനുസിത്താര. കൈനിറയെ ചിത്രങ്ങളുമായി മലയാളത്തിലെ നമ്പന്‍വണ്‍ പട്ടികയിലാണ് അനുവും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here