പത്തിരി ചുട്ടടുക്കിയ അനുസിത്താര

0

‘പത്തിരി ചുട്ടുവിളമ്പി വിളിച്ചത് മുത്തൊളി പാത്തുമ്മ’ എന്ന ഗാനം മലയാളികള്‍ക്കേറെ പ്രിയപ്പെട്ട ഗാനമാണ്. റംസാന്‍ ദിനത്തില്‍ നടി അനുസിത്താര തന്റെ ഇന്‍സ്റ്റഗ്രം അക്കൗണ്ടില്‍ പോസ്റ്റുചെയ്ത വീഡിയോയാണ് തരംഗമാകുന്നത്. ‘പത്തിരി ചുട്ടുവിളമ്പി വിളിച്ചത്..’ എന്ന ഗാനത്തിനൊപ്പം അടുപ്പില്‍ തീയൂതുന്ന അനുവിന്റെ മനോഹരവീഡിയോയാണ് റംസാ’ ദിനത്തില്‍ താരം ആരാധര്‍ക്കായി പോസ്റ്റുചെയ്തത്. പരമ്പരാഗത മുസഌംവേഷമണിഞ്ഞ ഫോട്ടോകളും ഒപ്പമുണ്ട്.

View this post on Instagram

Shot with huawei p30 pro mobile phone

A post shared by Anu Sithara (@anu_sithara) on

LEAVE A REPLY

Please enter your comment!
Please enter your name here