ഹിമാചല്‍ പ്രദേശിന്റെ പരമ്പരാഗത വസ്ത്രമണിഞ്ഞ് അന്‍സിബ ഹസ്സന്‍. നവമാധ്യമക്കൂട്ടായ്മയില്‍ ആരാധകര്‍ക്കുവേണ്ടി പങ്കുവച്ച ചിത്രങ്ങള്‍ വൈറലാകുകയാണ്.

View this post on Instagram

❤️

A post shared by Ansiba Hassan (@ansiba.hassan) on

ഹിമാചലിലെ പെണ്‍കുട്ടികള്‍ വിവാഹംപോലുള്ള ആഘോഷാവസരങ്ങളിലും മറ്റും ധരിക്കുന്ന വസ്ത്രമാണ് അന്‍സിബ അണിഞ്ഞിരിക്കുന്നത്. ചിത്രങ്ങള്‍ക്കൊപ്പം വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്.

View this post on Instagram

Dream come true moment ?

A post shared by Ansiba Hassan (@ansiba.hassan) on

LEAVE A REPLY

Please enter your comment!
Please enter your name here