സ്‌ളിംബ്യൂട്ടികളുടെ നാട്ടില്‍ അല്‍പം തടിവച്ച നായികയായിത്തന്നെ ആരാധകരെ നേടാന്‍ കഴിഞ്ഞ താരമാണ് അന്ന രാജന്‍. അങ്കമാലി ഡയറീസിലെ ലിച്ചിയായി എത്തി ചുരക്കം സിനിമയിലൂടെതന്നെ മലയാള സിനിമയില്‍ സ്ഥാനമുറപ്പിച്ച അന്നയുടെ പുത്തന്‍ ചിത്രങ്ങളാണ് തരംഗമാകുന്നത്. കടപ്പുറത്ത് കാറ്റുംകൊണ്ടിരിക്കുന്ന അന്ന രാജന്റെ ചിത്രം കണ്ട് ആരാധകഹൃദയങ്ങളില്‍ കാറ്റുംകോളും നിറഞ്ഞെന്നുതന്നെ പറയേണ്ടിവരും. മികച്ച ലുക്കില്‍ അന്നയുടെ ചിത്രങ്ങള്‍ പകര്‍ത്തിയാണ് മൂര്‍ത്തി സച്ചിനാണ്.

LEAVE A REPLY

Please enter your comment!
Please enter your name here