ബിക്കിനിയില്‍ കുഞ്ഞു വയര്‍ ഓമനിച്ച്, കടല്‍ കാറ്റുകൊള്ളിച്ച് എമി

0

നടി എമി ജാക്‌സണ്‍ ദുബായിയില്‍ ഗര്‍ഭകാലം ആസ്വദിക്കുന്ന തിരക്കിലാണ്. പങ്കാളി ജോര്‍ജ് പനയോട്ടുമായുള്ള ചിത്രങ്ങള്‍ എമി പങ്കു വച്ചിരുന്നു. അതിനു പിന്നാലെ കടല്‍ തീരത്ത് ബിക്കിനിയില്‍ കാറ്റേറ്റു നില്‍ക്കുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. രജനി നായകനായ ഷങ്കര്‍ ചിത്രം 2.0 ആണ് എമിയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

View this post on Instagram

… coming soon 📸

A post shared by Amy Jackson (@iamamyjackson) on

LEAVE A REPLY

Please enter your comment!
Please enter your name here