തെന്നിന്ത്യന്‍ സിനിമകളില്‍ നിറഞ്ഞുനിന്ന ബ്രിട്ടീഷ് താരമാണ് എമി ജാക്‌സണ്‍. വിവാഹ നിശ്ചയത്തിനു പിന്നാലെയാണ് താനൊരു അമ്മയാകാന്‍ പോകുന്നുവെന്ന വാര്‍ത്ത എമി ആരാധകരുമായി പങ്കുവച്ചത്. ഭാവി ഭര്‍ത്താവുമായുള്ള ചിത്രങ്ങളും ഗര്‍ഭിണിയായ ശേഷമുള്ള ചിത്രങ്ങളും നവമാധ്യമക്കൂട്ടായ്മകളില്‍ പങ്കുവയ്ക്കാന്‍ മടികാട്ടാത്ത താരമാണ് എമി.

View this post on Instagram

Our Angel, welcome to the world Andreas ?

A post shared by Amy Jackson (@iamamyjackson) on

ഇപ്പോഴിതാ എമിക്ക് ഒരു കുഞ്ഞ് പിറന്നിരിക്കുന്നു. കുഞ്ഞ് ആന്‍ഡ്രിയാസിനൊപ്പം ആശുപത്രിയില്‍ ചിലവിടുന്ന എമിക്ക് ഭാവി വരന്‍ ജോര്‍ജ് പനയോറ്റു മുത്തം നല്‍കുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here