ഹീലിട്ട ചെരുപ്പിട്ട് താളം തെറ്റിവീണ ഗായിക

0
ഗായിക അമൃത സുരേഷിനെ ആരുംമറന്നിട്ടില്ല. റിയാലിറ്റിഷോയില്‍ പാടാനെത്തി നടന്‍ ബാലയെ വിവാഹംചെയ്തതോടെ പ്രിയങ്കരിയായിത്തീര്‍ന്ന അമൃതയുടെ വിവാഹമോചനവും ഏറെ ചര്‍ച്ചയായിരുന്നു. ഇതിനുശേഷം ഗായിക എന്നനിലയിലും ഏറെ മുന്നോട്ടുപോയ അമൃത ഫാഷന്‍രംഗത്തും പ്രതിഭ തെളിയിച്ചു. ഗായികയായും മോഡലായും അവതാരികയായും നിറഞ്ഞുനില്‍ക്കുന്നയാണ് അമൃതസുരേഷ്. ഹീലുള്ള ചെരുപ്പിട്ട് പരിശീലിക്കുന്നതിനിടെ നിലതെറ്റി വീഴാന്‍പോകുന്ന രസകരമായ ഒരു വീഡിയോ അമൃത ഇന്‍സ്റ്റഗ്രമില്‍ പങ്കുവച്ചിട്ടുണ്ട്. പാട്ടിന്റെ താളം പോലെ പെട്ടെന്ന് ഫാഷന്‍ നടത്തം വഴങ്ങുന്നില്ലെന്ന മട്ടിലാണ് ചിരിപടര്‍ത്തുന്ന വീഡിയോ.

Loading...

LEAVE A REPLY

Please enter your comment!
Please enter your name here