‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ മകളുടെ വേഷമിട്ട ഐമ റോഷ്മിയെ പ്രേക്ഷകര്‍ മറന്നിട്ടുണ്ടാകില്ല. വിവാഹിതയായെങ്കിലും ചെറിയവേഷങ്ങളില്‍ ഇപ്പോഴും സ്‌ക്രീനിലെത്താറുണ്ട് താരം.

ധനുഷും സായ്പല്ലവിയും ഒന്നിച്ച മാരി 2 എന്ന ചിത്രത്തിലെ റൗഡിബേബി ഡയലോഗാണ് ടിക്‌ടോകില്‍ താരം ഇത്തവണ ആരാധകര്‍ക്ക് മുന്നിലെത്തിയത്. ഇന്‍സ്റ്റഗ്രമിലും ഈ ടിക്‌ടോക് വീഡിയോ ഐമ ങ്കുവച്ചിട്ടുണ്ട്.

View this post on Instagram

Rowdy baby ! ??? #tiktok

A post shared by Aima Rosmy Sebastian (@aima.rosmy) on

LEAVE A REPLY

Please enter your comment!
Please enter your name here