ബോളിവുഡ് താരമാണ് ആദാ ശര്‍മ്മ. തെലുങ്ക്, തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുമുണ്ട്. നവമാധ്യമക്കൂട്ടായ്മയില്‍ താരം തന്റെ ഭാവി വരനുവേണ്ട ഗുണഗണങ്ങള്‍ വിവരിച്ചിട്ടുണ്ട്.

  1. ഉള്ളി കഴിക്കരുത്
  2. ജാതി, മതം, ജാതകം, മസില്‍, നിറം, നീന്തല്‍, ഇന്‍സ്റ്റഗ്രം ഫോളോവേഴ്‌സ് എന്നിവ പരിഗണനയിലില്ല.
  3. മൂന്നുനേരം പുഞ്ചിരിയോടെ ആഹാരം തയ്യാറാക്കണം, കൃത്യമായി ഷേവ് ചെയ്യണം
  4. പരമ്പരാഗത ഇന്ത്യന്‍വേഷങ്ങള്‍ മാത്രം ധരിക്കണം.
  5. നിത്യവും 5 ലിറ്റര്‍ വെള്ളം കുടിക്കണം (മദ്യം ഒഴികെ)
  6. പരസ്പരം ബഹുമാനിക്കണം, എല്ലാ ഇന്ത്യന്‍ഭാഷകളിലുള്ള സിനിമയുടെയും ആസ്വാദകനുമായിരിക്കണം.

പ്രസവിക്കണം എന്ന നിര്‍ബന്ധം കൂടി പറയാത്തതിനാല്‍ അവിവാഹിതരായ ഇന്ത്യന്‍ യുവാക്കള്‍ക്ക് ഒരുകൈനോക്കാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here