ഇതേത് ജ്ജാതി ലുക്ക്!!!! അമ്പരപ്പിച്ച് തണ്ണീര്‍ മത്തന്‍ ‘സുന്ദരിക്കോത’

0

😊😎😎

Anaswara Rajan ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಸೋಮವಾರ, ಸೆಪ್ಟೆಂಬರ್ 30, 2019

ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ എത്തിയ അനശ്വരാ രാജനെന്ന പതിനേഴുകാരിയുടെ തലവര മാറ്റിയചിത്രമാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. മലയാളത്തില്‍ നിരവധി ചിത്രങ്ങളിലേക്ക് അനശ്വര തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ബിജുമേനോന്‍ നായകനാകുന്ന ‘ആദ്യ രാത്രി’യാണ് ടന്‍ പുറത്തിറങ്ങുന്ന അനശ്വരയുടെ ചിത്രം. ബാഹുബലിയിലെ ഗാനരംഗത്തെ ഓര്‍മ്മപ്പെടുത്തുന്ന ആദ്യരാത്രിയിലെ ഗാനത്തില്‍ അജുവര്‍ഗ്ഗീസിനൊപ്പമാണ് അനശ്വര ആടിപ്പാടി തകര്‍ത്തത്.

നവമാധ്യമക്കൂട്ടായ്മകളിലെ പേജുകളില്‍ അനശ്വരയുടെ രാധകരുടെ എണ്ണവും കൂടിവരികയാണ്. അനശ്വരയുടെ പുത്തന്‍ലുക്കാണ് ആരാധകരെ അമ്പരിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here