യുവതിയെ വീട്ടില്‍കയറി കഴുത്തറുത്തു കൊന്നു, പിന്നാലെ ആത്മഹത്യ ചെയ്തു

0
24

തിരുവനന്തപുരം: യുവതിയെ വീട്ടില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം കാമുകനും ജീവനൊടുക്കി. കാരക്കോണം സ്വദേശി അഷിക (21), കാമുകന്‍ അനു എന്നിവരാണ് മരിച്ചത്.

കാരക്കോണത്ത് ഇന്നു രാവിലെയാണ് സംഭവം. അയല്‍വാസികളായ ഇരുവരും പ്രണയത്തിലായിരുന്നു. അഷികയുടെ വീട്ടിലെത്തിയ അനു കതകടച്ചശേഷം അഷികയുടെയൂം പിന്നീട് സ്വയവും കഴുത്തറുക്കുകയായിരുന്നു. അഷിക ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടയിലും അനു ആശുപത്രിയിലുമാണ് മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here