ഫിറോസ് കുന്നംപറമ്പലിനെതിരെ വനിതാ കമ്മിഷന്‍ കേസെടുത്തു

0

തിരുവനന്തപുരം: ഫേസ്ബുക്ക് ലൈവിലൂടെ സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയ ഫിറോസ് കുന്നംപറമ്പിലിനെതിരെ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. കെ.എസ്.യു. മുന്‍ നേതാവായിരുന്ന യുവതിക്കെതിരെ നടത്തിയ പരാമര്‍ശത്തിലാണ് കേസ് എടുത്തിട്ടുള്ളത്. ഫിറോസിനെതിരെ കര്‍ശന പോലീസ് നടപടിയുണ്ടാകണമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here