പാലക്കാട്: കൊല്ലത്തുനിന്ന് മാര്‍ച്ച് 17 മുതല്‍ കാണാതായ യുവതിയുടെ മൃതദേഹം പാലക്കാട്ടെ വാടക വീട്ടിനു സമീപം കുഴിച്ചിട്ട നിലയില്‍. കൊല്ലം കൊട്ടിയം നടുവിലക്കരയില്‍ നിന്നും കാണാതായ സുചിത്ര(42)യുടെ മുതദേഹമാണ് കണ്ടെത്തിയത്. കോഴിക്കോട് സ്വദേശിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം ജില്ലാ ക്രൈംബ്രാഞ്ച് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കൊല്ലത്തെ സ്വകാര്യ സ്ഥാപനത്തില്‍ ബ്യൂട്ടീഷ്യന് പരിശീലകയായിരുന്നു കൊല്ലപ്പെട്ട സുചിത്ര.

കൊല്ലത്ത് കാണാതായ ബ്യൂട്ടീഷ്യന്റെ മൃതദേഹം പാലക്കാട് കുഴിച്ചിട്ട നിലയില്‍
68
JUST IN
കെഎസ്ആർടിസി 356 കോടി നൽകണം; കടംകയറി മുടിഞ്ഞ കെടിഡിഎഫ്സി പൂട്ടുന്നു
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ഫണ്ടിംഗ് ഏജൻസിയായ കെടിഡിഎഫ്സി പൂട്ടുന്നു. പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കേണ്ടതില്ലെന്നും നിക്ഷേപ ബാധ്യതകൾ തീർത്ത് കെടിഡിഎഫ്സി പൂട്ടാമെന്നുമാണ് തീരുമാനം. കെഎസ്ആർടിസി വായ്പ കുടിശിക തിരികെ അടയ്ക്കണമെന്നും ജീവനക്കാരെ മറ്റ് വകുപ്പുകളിലേയ്ക്ക് പുനർവിന്യസിക്കണമെന്നും...
കുഞ്ഞ് പിറന്നതിന് ശേഷം ആദ്യമായി അനുഷ്കയും കോഹ്ലിയും മാധ്യമങ്ങൾക്ക് മുന്നിൽ
ജനുവരി 11 നാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിക്കും ബോളിവുഡ് താരം അനുഷ്ക ശർമയ്ക്കും പെൺകുഞ്ഞ് ജനിച്ചത്. കുഞ്ഞിന്റെ ആദ്യ ചിത്രങ്ങൾ എന്ന പേരിൽ സോഷ്യൽമീഡിയയിൽ വ്യാപകമായി വ്യാജ ചിത്രങ്ങൾ...
കമലം പഴം’ എങ്ങനെ കൃഷി ചെയ്യാം: വിഡിയോയുമായി കൃഷ്ണകുമാർ
തിരുവനന്തപുരം: ഡ്രാഗൺ ഫ്രൂട്ടിന്റെ പേര് ഗുജറാത്ത് സർക്കാർ കമലം എന്നാക്കിയതോടെ സമൂഹമാധ്യമങ്ങളിലാകെ ട്രോളോട് ട്രോളാണ്. ഡ്രാഗൺ ഫ്രൂട്ടിന് ആ പേര് ചേരില്ലെന്നും താമര എന്നർത്ഥം വരുന്ന കമലം എന്ന പേര് പഴത്തിനു നൽകുകയാണെന്നുമാണ്...
പിപിഇ കിറ്റ് ധരിച്ച് മോഷണം; ജ്വല്ലറിയിൽ നിന്ന് കവർന്നത് 13 കോടിയുടെ സ്വർണാഭരണങ്ങൾ
ഡൽഹി: കൊവിഡ് കാലത്ത് പിപിഇ കിറ്റ് ധരിച്ചെത്തിയ കള്ളൻ കവർന്നത് 13 കോടിരൂപയുടെ സ്വർണാഭരണങ്ങൾ. സൗത്ത് ഈസ്റ്റ് ഡൽഹിയിലെ ജ്വല്ലറിയിൽ നിന്ന് കഴിഞ്ഞദിവസമാണ് പിപിഇ കിറ്റ് ധരിച്ചെത്തിയ കള്ളൻ 25 കിലോ സ്വർണ്ണവുമായി...
പൂന്നൈ സിറം ഇൻസ്റ്റിറ്റ്യുട്ടിൽ തീപിടിത്തം: കോവിഡ് വാക്സിൻ ഉത്പാദനം സുരക്ഷിതമെന്ന് അധികൃതർ
മുംബൈ: കോവിഡ് വാക്സിനടക്കം നിർമിക്കുന്ന പ്രമുഖ വാക്സിൻ നിർമാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ മഹാരാഷ്ട്രയിലെ പ്ലാന്റിൽ തീപിടിത്തം. പൂനൈയിലെ മഞ്ചരി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പ്ലാന്റിലാണ് സംഭവം. ടെർമിനൽ ഒന്നിൽ നിർമ്മാണം പുരോഗമിക്കുന്ന കെട്ടിടത്തിന്റെ...