യുവതി കടയ്ക്കു മുന്നില്‍ മരിച്ച നിലയില്‍

0
14

കൊച്ചി: എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ നഗരത്തില്‍ കടമുറിക്ക് മുന്നില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പാവൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപമാണ് സംഭവം.

പെരുമ്പാവൂര്‍ കുറുപ്പംപടി സ്വദേശി ദീപ(40)യാണ് കൊല്ലപ്പെടത്. അസം സ്വദേശി ഉമര്‍ അലിയെ സി.സി.ടി.വി തെളിവുകളുടെ അടിസ്ഥാനത്തില്‍ പോലീസ് കസറ്റഡിയിലെടുത്തു. തൂമ്പ കൊണ്ടുള്ള അടിയേറ്റാണ് യുവതി കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here