കടയടപ്പ് സമരം നടത്തും

0

കൊച്ചി: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് സംസ്ഥാനത്ത് കടയടപ്പ് സമരം നടത്തും. ഹോട്ടലുകളുള്‍പ്പെടെ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. ജി.എസ്.ടിയെ തുടര്‍ന്ന് പ്രതിസന്ധിയിലായ വ്യാപാര മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക, വാടക നിയന്ത്രണ നിയമം പ്രാബല്യത്തില്‍ വരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ആവശ്യങ്ങളില്‍ അനുകൂല നടപടി സ്വീകരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍ പറഞ്ഞു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here