ഇന്ന് വിജയദശമി… അറിവിന്റെ ലോകത്തേക്ക് പിച്ച വച്ച് കുരുന്നുകൾ

തിരുവനന്തപുരം |വിജയദശമി നാളില്‍ ആദ്യക്ഷരം കുറിച്ച് ആയിരകണക്കിന് കുരുന്നുകള്‍ അറിവിന്റെ ലോകത്തേക്ക് പിച്ചവച്ചു. നവരാത്രിയുടെ അവസാന നാള്‍ എന്നറിയപ്പെടുന്ന വിജയദശമി ദിനത്തില്‍, കുരുന്നുകളില്‍ ആദ്യക്ഷരം പകരാനായി ക്ഷേത്രങ്ങളിലെല്ലാം തന്നെ ഭക്തജനങ്ങളുടെ വന്‍തിരക്കാണ്‌. ക്ഷേത്രങ്ങള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍, ഗ്രന്ഥശാലകള്‍ എന്നിവിടങ്ങളിലും പ്രത്യേകം സജ്ജീകരിച്ച സ്ഥലങ്ങളിലുമാണ്‌ വിദ്യാരംഭചടങ്ങുകള്‍.

Vijayadhashami kerala vidhyarambam

LEAVE A REPLY

Please enter your comment!
Please enter your name here