പാലാരിവട്ടം പാലം അഴിമതി: വിജിലന്‍സ് ഇബ്രാഹിം കുഞ്ഞിനെ മൂന്നു മണിക്കൂര്‍ ചോദ്യം ചെയ്തു

0
4

കൊച്ചി: പാലാരിവട്ടം അഴിമതി കേസില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്തത് മൂന്നു മണിക്കൂര്‍. ഇതു മൂന്നാം തവണയാണ് അന്വേഷണ സംഘത്തിനു മുന്നില്‍ ഇബ്രാഹിം കുഞ്ഞ് ഹാജരായത്. തിരുവനന്തപുരം വിജിലന്‍സ് ആസ്ഥാനത്തു രാവിലെ തുടങ്ങിയ ചോദ്യം ചെയ്യലില്‍ ഉത്തരങ്ങളിലെ വൈരുദ്ധ്യം ഇബ്രാഹിം കുഞ്ഞിന് വിനയായെന്നാണ് സൂചന. കരാറുകാരായ ആര്‍.ഡി.എസ് കമ്പനിയ്ക്കു ചട്ടവിരുദ്ധമായി പണം അനുവദിച്ചുവെന്നാണ് ഇബ്രാഹിം കുഞ്ഞിന് എതിരെയുള്ള ആരോപണം.

LEAVE A REPLY

Please enter your comment!
Please enter your name here