കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.ഒ. സൂരജ് കളളപ്പണ നിക്ഷേപം നടത്തിയെന്ന് വിജിലന്‍സ. 2012- 14 കാലയളവില്‍ എറണാകുളത്ത് 15 സെന്റ് സ്ഥലം മകന്റെ പേരില്‍ വാങ്ങിയെന്നും ഇതില്‍ രണ്ട് കോടി രൂപ കള്ളപ്പണമാണെന്നു സൂരഷ് സമ്മതിച്ചതായും വിജിലന്‍സിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു.

2014 ഓഗസ്റ്റിലാണ് ആര്‍.ഡി.എക്‌സ് കമ്പനിക്ക് എട്ടേകാല്‍ കോടി രൂപ മുന്‍കൂറായി അനുവദിക്കുന്നത്. ഇത് കഴിഞ്ഞ് രണ്ട് മാസങ്ങള്‍ക്കുശേഷമാണ് വിജിലന്‍സ് കണ്ടെത്തിയ ഭൂമി ഇടപാട്.

LEAVE A REPLY

Please enter your comment!
Please enter your name here