വരാപ്പുഴ കസ്റ്റഡി മരണം: പ്രതിപട്ടികയില്‍ എ.വി. ജോര്‍ജ് ഇല്ല

0

കൊച്ചി: വരാപ്പുഴ സ്വദേശി ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ ആലുവ മുന്‍ റൂറല്‍ എസ്.പി. എ.വി. ജോര്‍ജ് പ്രതിയാകില്ല. ജോര്‍ജിനെ പ്രതിയാക്കാന്‍ തെളിവുകളില്ലെന്നും പ്രതിയാക്കേണ്ടതില്ലെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായര്‍ പ്രത്യേക സംഘത്തിന് നിയമോപദേശം നല്‍കി. എന്നാല്‍, വകുപ്പുതല നടപടി സ്വീകരിക്കാമെന്നും നിയമോപദേശത്തില്‍ പറയുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here