വരാപ്പുഴ കസ്റ്റഡി മരണം: മൂന്നു പോലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

0

ആലുവ: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. ശ്രീജിത്തിനെ വീട്ടില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്ത സന്തോഷ്, ജിതിന്‍രാജ്, സുമേഷ് എന്നിവരാണ് അറസ്റ്റിലായത്. ആലുവ പോലീസ് ക്ലബില്‍ മൂന്നു പോലീസ് ഉദ്യോഗസ്ഥരെയും വിശദമായി ചോദ്യം ചെയ്തശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here