പാഴ് വസ്തു ശേഖരണം: വീടുകളിൽ നിന്ന് യൂസേഴ്സ് ഫീ ഈടാക്കാൻ ഉത്തരവ്, നൽകാത്തത് നികുതി കുടിശ്ശികയായി കണക്കാക്കും




തിരുവനന്തപുരം | ഹരിത കർമ്മസേന മുഖേന വീടുകളിൽ നിന്നു പാഴ്‌വസ്തു ശേഖരിക്കുമ്പോൾ യൂസർ ഫീ ഈടാക്കാൻ ഉത്തരവ്. യൂസർ ഫീ നൽകാത്തവരിൽ നിന്ന് വസ്തുനികുതി കുടിശ്ശികയായി തുക ഈടാക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പാഴ്‌വസ്തു ശേഖരണത്തിന് ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കേണ്ടതാണെന്നും നിശ്ചിത യൂസർ ഫീ ഈടാക്കാവുന്നതാണെന്നുമാണ് ഉത്തരവ് പറയുന്ന്.

LEAVE A REPLY

Please enter your comment!
Please enter your name here