അക്രമം, ഹര്‍ത്താല്‍

0

കണ്ണുര്‍: സി.പി.എം പ്രതിഷേധ പ്രകടനത്തിനു നേരെ ബോംബേറ്. തിങ്കളാഴ്ച പാനൂരില്‍  ഹര്‍ത്താല്‍. പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണം.  കടമ്പൂരിലെ രാജീവ് ഗാന്ധി കള്‍ച്ചറല്‍ സെന്ററിനു നേരെയുണ്ടായ ആക്രമണത്തില്‍ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 3 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here