ബെന്നി ബെഹനാന് നെഞ്ചുവേദന, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

0

കൊച്ചി: യു.ഡി.എഫ് കണ്‍വീനറും ചാലക്കുടിയിലെ സ്ഥാനാര്‍ത്ഥിയുമായ ബെന്നി ബെഹനാനെ നെഞ്ചുവേദനയെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ 3.30 ഓടെ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീട്ടില്‍നിന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്.

udf convener chalakudy candidate benny behanan admitted in hospital due to chest pain


Loading...

LEAVE A REPLY

Please enter your comment!
Please enter your name here