കൊച്ചി മേയറെ പുറത്താക്കാനുള്ള ഇടതിന്റെ അവിശ്വാസം പരാജയപ്പെട്ടു

0
27

കൊച്ചി: കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ സൗമിനി ജെയിനിനെതിരെ ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. പ്രതിപക്ഷത്തെ 33 വോട്ടുകള്‍ മാത്രമാണ് സൗമിനിക്കെതിരെ രേഖപ്പെടുത്തിയത്. കൗണ്‍സിലില്‍ ഉണ്ടായിരുന്ന രണ്ട് ബി.ജെ.പി അംഗങ്ങള്‍ വോട്ടു ചെയ്തില്ല.

74 അംഗ കൗണ്‍സിലിലെ 38 യുഡിഎഫ് അംഗങ്ങളും വോട്ടെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു. മേയര്‍ സൗമിനി ജെയിന്റെ കഴിഞ്ഞ നാലുവര്‍ഷത്തെ ഭരണം സമ്പൂര്‍ണ്ണ പരാജയമാണെന്ന് ആരോപിച്ചാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here