സുനന്ദ പുഷ്‌കര്‍ കേസ്: അന്വേഷണത്തിലെ വീഴ്ച്ചകള്‍ കണ്ടെത്തി കോടതി

0

മുംബൈ: സുനന്ദ പുഷ്‌കര്‍ കേ്‌സിന്റെ അന്വേഷണത്തില്‍ വീഴ്ചകളുണ്ടെന്ന് കോടതി. സുനന്ദ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുും ലാപ്‌ടോപും ശശി തരൂരിന് കൈമാറിയത് ഗുരുതര വീഴചയാണെന്ന കണ്ടെത്തിയ കോടതി പോസ്റ്റു മോര്‍ട്ടത്തിലെ സൂചനകള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ അവഗണിച്ചുവെന്നും നിരീക്ഷിച്ചു. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ 24നു ഹാജരാകണം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here