ഇടിമിന്നലും ശക്തമായ കാറ്റും വരുന്നു, എട്ടു ജില്ലകളില്‍ മുന്നറിയിപ്പ്

0

തിരുവനന്തപുരം: ഇടിമിന്നലും ശക്തമായ കാറ്റും മഴയും വരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ കാറ്റും ഇടിമിന്നലും മുന്നറിയിപ്പ്. തിങ്കളാഴ്ച വൈകുമന്നരം നാലു മണി മുതല്‍ മൂന്നു മണിക്കൂര്‍ സമയത്താണ് മുന്നറിയിപ്പ്. മത്സ്യതൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here