ആരോപണങ്ങളെ നിസാരമായി കാണുന്നു, നടക്കുന്നത് ഗൂഢാലോചന: തോമസ് ചാണ്ടി

0

ആലപ്പുഴ: ആരോപണങ്ങളെ നിസാരമായി കാണുന്നുവെന്ന് മന്ത്രി തോമസ് ചാണ്ടി. കരഭൂമിയായി തന്റെ പേരില്‍ തീറാധാരമുള്ള സ്ഥലം ഉയര്‍ത്താനാണ് മണ്ണ് ഇട്ടിട്ടുള്ളത്. അല്ലാതെ കായല്‍ നികത്തിയിട്ടില്ലെന്ന് തോമസ് ചാണ്ടി വ്യാക്തമാക്കി. വാങ്ങിയ അഞ്ച് സെന്റ് സ്ഥലത്ത് മണ്ണിട്ട് ഉയര്‍ത്തിയിട്ടുണ്ട്. സര്‍ക്കാര്‍ പാത കാണിച്ചുതന്നാല്‍ ഇട്ട മണ്ണ് മാറ്റി നല്‍കാന്‍ ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങള്‍ ഗൂഢാലോചനയുടെ ഫലമായി കെട്ടിചമച്ചതാണെന്നും തോമസ് ചാണ്ടി കൂട്ടി ചേര്‍ത്തു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here