ഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ മുന്‍ ധനമന്ത്രി പി. ചിദംബരത്തിന് ജാമ്യം ലഭിച്ചു. സി.ബി.ഐ രജിസറ്റര്‍ ചെയ്ത അഴിമതി കേസിലാണ് സുപ്രീം കോടതി ചൊവ്വാഴ്ച ജാമ്യം അനുവദിച്ചത. ഐ.എന്‍.എസ്. മീഡിയ കേസില്‍ കള്ളപ്പണം വെളുപ്പിച്ചതിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലാണ് നിലവില്‍ ചിദംബരം.

LEAVE A REPLY

Please enter your comment!
Please enter your name here