നോക്കുകൂലി തിരിച്ചുനല്‍കി മാപ്പുപറഞ്ഞെന്ന് സുധീര്‍

0

നടന്‍ സുധീര്‍ കരമനയുടെ വീടുപണിക്കെത്തിച്ച സാധനങ്ങള്‍ ഇറക്കിയതിന് 25000 നോക്കുകൂലി വാങ്ങിയ സംഭവം വിവാദമായതോടെ വാങ്ങിയപണം തിരികെ നല്‍കിയ തൊഴിലാളികള്‍ യൂണിയന്‍ മാപ്പുപറഞ്ഞു. സര്‍ക്കാരിന്റെ ഇടപെടല്‍ മൂലമാണ് പണം തിരികെലഭിച്ചതെന്നും നടപടി മാതൃകാപരമാണെന്നും സുധീര്‍ കരമന പ്രതികരിച്ചു. നോക്കുകൂലി വാങ്ങിയതിനെത്തുടര്‍ന്ന് സി.ഐ.ടി.യു ഐ.എന്‍.റ്റി.യു.സി സംഘടനകള്‍ തൊഴിലാളികള്‍ക്കെതിരേ നടപടിയെടുത്തിരുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here