കോട്ടയം: പൊന്‍കുന്നത്ത് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന്‍ അറസ്റ്റില്‍. സ്‌കൂള്‍ അധികൃതര്‍ പോലീസിനു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. രണ്ടാനച്ഛന്റെ ചെയ്തികള്‍ കുട്ടി സഹപാഠികളോടും സ്‌കൂളിലെ അധ്യാപകരോടും പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് അധ്യാപകള്‍ നേരിട്ട് പോലീസിനെ സമീപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here