എസ്.എസ്.എല്‍.സി. പരീക്ഷ മെയ് മൂന്നാം വാരം നടത്താന്‍ ആലോചന

0
59

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവച്ച എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മെയ് രണ്ടാം വരത്തില്‍ നടത്തുനുള്ള സാധ്യത വിദ്യാഭ്യാസ വകുപ്പ് പരിശോധിക്കുന്നു.

എസ്.എസ്.എല്‍.സി പരീക്ഷ രാവിലെയും, പ്ലസ് ടൂ പരീക്ഷ ഉച്ചയ്ക്കു ശേഷം നടത്താനുമാണ് ആലോചിക്കുന്നത്. പ്ലസ് വണ്‍ പരീക്ഷ പിന്നീട് നടത്തും. കേരളത്തിനു പുറത്തുള്ള സ്‌കൂളുകളിലെ സ്ഥിതി കൂടി കണക്കിലെടുത്താകും അന്തിമ തീരുമാനം. കൂടുതല്‍ സെന്ററുകള്‍ തുടങ്ങി എസ്.എസ്.എല്‍.സി. ഇവാലുവേഷന്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here