ശ്രീജിവിന്റെ മരണം: സി.ബി.ഐ തിരുവനന്തപുരം യൂണിറ്റ് അന്വേഷിക്കും

0

തിരുവനന്തപുരം: ശ്രീജീവിന്റെ മരണത്തില്‍ സി.ബി.ഐ ബുധനാഴ്ച കേസ് രജിസ്റ്റര്‍ ചെയ്യും. തിരുവനന്തപുരം യൂണിറ്റിനെ അന്വേഷണ ചുമതല ഏല്‍പ്പിച്ചുകൊണ്ടുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങി. അതേസമയം, അന്വേഷണത്തില്‍ വ്യക്തത വരുന്നതുവരെ സമരം തുടരുമെന്ന നിലപാടിലാണ് ശ്രീജിത്ത്.

LEAVE A REPLY

Please enter your comment!
Please enter your name here