അന്വേഷണത്തെ ഭയക്കുന്നില്ല: ഉമ്മന്‍ ചാണ്ടി

0

തിരുവനന്തപുരം: സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അന്വേഷണത്തെ ഭയക്കുന്നില്ല. തെറ്റു ചെയ്തിട്ടില്ലെന്ന് ഉത്തമ ബോധ്യമുണ്ടെന്നും ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.
കേസ് നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് മുന്‍മന്ത്രി ആര്യാടന്‍ മുഹമ്മദ് പ്രതികരിച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here