സോളാര്‍ നടപടി: ആദ്യ നടപടി തെറ്റെന്ന് തെളിഞ്ഞുവെന്ന് ഉമ്മന്‍ ചാണ്ടി

0

പത്തനംതിട്ട: സോളാര്‍ കമ്മിഷര്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ സ്വീകരിച്ച ആദ്യ നടപടി തെറ്റാണെന്ന് തെളിഞ്ഞതായി ഉമ്മന്‍ ചാണ്ടി. തെറ്റുപറ്റിയെന്ന് സര്‍ക്കാര്‍ തുറന്നു പറയണം. വീണ്ടും നിയമോപദേശം തേടുന്നതിനെ എതിര്‍ക്കുന്നില്ല. നിയമസഭയില്‍ റിപ്പോര്‍ട്ടു വയ്ക്കുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here