സോളാര്‍: തുടരന്വേഷണം ആകാമെന്നാണ് നിയമോപദേശം

0

തിരുവനന്തപുരം: സോളാര്‍  കേസില്‍ തുടരന്വേഷണം ആകാമെന്നാണ് നിയമോപദേശം. ജസ്റ്റിസ് അരിജിത്ത് പസായത്ത് ആണ് നിയമോപദേശം നല്‍കിയത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫിസിനെ പ്രതിത്തൂട്ടിലാക്കുന്നതാണ് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here