വള്ളത്തില്‍ കപ്പല്‍ ഇടിച്ചു, അപകടം കൊല്ലത്തിനു സമീപം

0
2

കൊല്ലം: മത്സ്യബന്ധനത്തിനുപോയ വള്ളത്തില്‍ കപ്പല്‍ ഇടിച്ചു. തീരത്തുനിന്ന് 39 നോട്ടിക്കല്‍ മൈല്‍ അകലെ ഉച്ചയ്ക്ക് 12.30നാണ് അപകടം. കോങ് കോങ് എന്ന വിദേശകപ്പലാണ് ഇടിച്ചത്. പിന്നാലെ എത്തിയ മറ്റൊരു ബോട്ട് അപകടത്തില്‍പ്പെട്ട വള്ളത്തിലുണ്ടായിരുന്ന ആറുപേരെയും രക്ഷപ്പെടുത്തുകയായിരുന്നു. കപ്പലിനെ പിടികൂടാന്‍ തീരസേന നടപടി തുടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here