ഷഹലയുടെ മരണം: നരഹത്യതയ്ക്ക് പോലീസ് കേസെടുത്തു, അധ്യാപകരും ഡോക്ടര്‍മാരും പ്രതികള്‍

0
96

വയനാട്: സുല്‍ത്താന്‍ ബത്തേരി സര്‍വജന സ്‌കൂളിലെ ക്ലാസ് മുറിയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷഹല ഷെഹിന്‍ പാമ്പുകടിയേറ്റു മരിച്ച സംഭവത്തില്‍ പോലീസ് സ്വമേധയാ കേസെടുത്തു. സ്‌കൂളിലെ അധ്യാപകരെയും താലൂക്ക് ആശുപത്രി ഡോക്ടറെയും പ്രതിയാക്കിയാണ് മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസ് രജിസ്റ്റര്‍ ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here