കൊച്ചി: നടന്‍ ഷെയ്ന്‍ നിഗം പ്രശ്‌നം തീര്‍ക്കാന്‍ നിര്‍മ്മാതക്കളുടെയും അഭിനേതാക്കളുടെയും സംഘടനകള്‍ നടത്തിയ ചര്‍ച്ച പരാജയം. മുടങ്ങിയ രണ്ടു സിനിമകള്‍ക്കുള്ള നഷ്ടപരിഹാരമായി ഷെയ്ന്‍ നിഗം ഒരു കോടി രൂപ നിര്‍മ്മാതാക്കളുടെ സംഘടന ആവശ്യപ്പെട്ടതോടെയാണ് ചര്‍ച്ച വഴി മുട്ടിയത്. നടനുമായി ഇനി സഹകരിക്കില്ലെന്നാണ് സംഘടനയുടെ നിലപാട്. നഷ്ടപരിഹാം നല്‍കിക്കൊണ്ടുള്ള ഒരു ഒത്തുതീര്‍പ്പ് സാധ്യമല്ലെന്ന നിലപാടാണ് അമ്മ സ്വീകരിച്ചത്. ഇതോടെയാണ് ചര്‍ച്ചകള്‍ വഴിമുട്ടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here