ഹര്‍ജി പരാതിക്കാരി പിന്‍വലിച്ചു, ശശീന്ദ്രന് തിരിച്ചടി

0
2

കൊച്ചി: ഫോണ്‍വിളി കേസില്‍ എ.കെ ശശീന്ദ്രന് തിരിച്ചടി. പരാതി ഒത്തുതീര്‍പ്പാക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരാതിക്കാരി പിന്‍വലിച്ചു. ഇതോടെ ശശീന്ദ്രന്റെ മന്ത്രിസ്ഥാനത്തേക്കുള്ള മടങ്ങിവരവ് വൈകും എന്നുറപ്പായി. ഇതോടെ ശശീന്ദ്രനും എന്‍സിപിക്കും സംസ്ഥാന മന്ത്രിസഭയിലേക്ക് തിരിച്ചുവരാനുള്ള അവസരം അടഞ്ഞിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here