ശബരിമല മേല്‍ശാന്തിയായി എകെ സുധീര്‍ നമ്പൂതിരിയെയും മാളികപ്പുറം മേല്‍ശാന്തിയായി പരമേശ്വരന്‍ നമ്പൂതിരിതയെയും തെരഞ്ഞെടുത്തു. മലപ്പുറം തിരൂര്‍ സ്വദേശിയാണ് സുധീര്‍ നമ്പൂതിരി. അരീക്കര മനയില്‍ നിന്നുള്ള പ്രതിനിധി കൂടിയായ ഇദ്ദേഹത്തിന്റെ സ്വദേശം തിരൂരിലെ തിരുനാവായയാണ്. എറണാകുളം പുളിയനം സ്വദേശിയാണ് പരമേശ്വരന്‍ നമ്പൂതിരി.

ഒമ്പതു പേരാണ് അന്തിമ പട്ടികയില്‍ ഉണ്ടായിരുന്നത്. പന്തളം കൊട്ടാരത്തിലെ ഇളമുറക്കാരന്‍ മാധവ് കെ. വര്‍മയാണ് നറുക്കെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here