ഏഴൂ ബൂത്തുകളില്‍ റീപോളിംഗ് തുടങ്ങി, കര്‍ശന സുരക്ഷ

0

കണ്ണുര്‍: കണ്ണുര്‍, കാസര്‍കോട് ലോക്‌സഭാ മണ്ഡലങ്ങളിലെ ഏഴു ബൂത്തുകളില്‍ റീപോളിംഗ് തുടങ്ങി. കണ്ണൂര്‍ ജില്ലകളിലെ ആറു ബൂത്തുകളിലും കാസര്‍കോട് ജില്ലയിലെ ഒരു ബൂത്തിലുമാണ് ഇന്നു രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെ വോട്ടെടുപ്പ്.

വോട്ടെടുപ്പ് നടക്കുന്ന ബൂത്തുകളിലും പരിസരങ്ങളിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ബൂത്തുളില്‍ വെബ്കാസ്റ്റിംഗിനു പുറമേ വീഡിയോ കാസ്റ്റിംഗും ഉണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here