അന്‍വര്‍ എം.എല്‍.എയുടെ പാര്‍ക്ക്: വിവിധ വകുപ്പുകള്‍ക്ക് പഞ്ചായത്തിന്റെ കത്ത്

0
2

മലപ്പുറം:  പി.വി. അന്‍വര്‍ എം.എല്‍.എയുടെ കക്കാടാംപൊയിലിലെ പാര്‍ക്കിന്റെ വിശദാംശങ്ങള്‍ തേടി കുടരഞ്ഞി പഞ്ചായത്ത് വിവിധ വകുപ്പുകള്‍ക്ക് കത്തയച്ചു. പാര്‍ക്കുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കുന്ന കൂടരഞ്ഞി പഞ്ചായത്ത് ഏഴംഗ ഉപസമിതിയുടെ നിര്‍ദേശപ്രകാരമാണ് നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here