രാഷ്ട്രപതി റാംനാഥ് കോവിന്ദ് കേരളത്തിലെത്തി

0

തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേരളത്തിലെത്തി. മാതാ അമൃതാനന്ദമയി മഠം നടപ്പിലാക്കുന്ന ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കാനെത്തിയ രാഷ്ട്രപതിയെ ഗവര്‍ണര്‍, മുഖ്യമന്ത്രി, മേയര്‍, സംസ്ഥാന മന്ത്രിമാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. രാഷ്ട്രപതിയായശേഷം ആദ്യമായിട്ടാണ് അദ്ദേഹം കേരളത്തിലെത്തുന്നത്. കൊല്ലത്തെ ചടങ്ങിനു ശേഷം ഉച്ചയോടെ അദ്ദേഹം മടങ്ങും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here